താനൂർ നഗരസഭയുടെ നേതൃത്വത്തിൽ “ക്ലീൻ താനൂർ ഗ്രീൻ താനൂർ" ശുചിത്വയജ്ഞവും റാലിയും സംഘടിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ ഗാന്ധിജയന്തി ദിനമായ 2026 ഒക്ടോബർ 2-ന്, രാവിലെ 8 മണിക്ക് ശുചിത്വ സന്ദേശവുമായി താനൂർ നഗരസഭയുടെ നേതൃത്വത്തിൽ "ക്ലീൻ താനൂർ ഗ്രീൻ താനൂർ" ശുചിത്വയജ്ഞവും റാലിയും സംഘടിപ്പിച്ചു