താനൂര്‍ നഗരസഭ- അതിദാരിദ്ര സര്‍വ്വെ - കരട് ലിസ്റ്റ്

Posted on Friday, February 18, 2022

നഗരസഭയില്‍ അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടന്ന എന്യൂമറേഷനില്‍ കണ്ടെത്തിയ ഗുണഭോക്താക്കളില്‍ നിന്നും ഉപസമിതി തീരുമാനപ്രകാരം അംഗീകരിച്ച അര്‍ഹരായ 202 ഗുണഭോക്താക്കളുടെ കൌണ്‍സില്‍ അംഗീകരിച്ച കരട് ലിസ്റ്റ്.