വസ്തുനികുതി പരിഷ്കരണം -കരട് വിജ്ഞാപനം

Posted on Tuesday, August 15, 2023

R2-3928/23                                                                                                                 താനൂര്‍ നഗരസഭ                                                                   14/08/2023

താനൂര്‍ പി.ഒ, 676302,Ph 04942440235

വസ്തുനികുതി പരിഷ്കരണം -കരട് വിജ്ഞാപനം

 

1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ 233 പ്രകാരവും 2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തുനികുതിയും സേവന ഉപനികുതിയും, സര്‍ചാര്‍ജ്ജും)ചട്ടങ്ങൾ പ്രകാരവും പരസ്യപ്പെടുത്തുന്നത്.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ ഇനം കെട്ടിടങ്ങൾക്കും അതിന്‍റെ ഉപയോഗക്രമം അനുസരിച്ച് ഒരു ചതുരശ്ര മീറ്റർ തറവിസ്തീര്‍ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്ക് 01/04/2023 മുതൽ പ്രാബല്യത്തിൽ പുനർനിർണ്ണയിച്ചുകൊണ്ട് ബഹു.സർക്കാർ 22-3-2023 ലെ സ.ഉ(കൈ)നം നമ്പർ 77/2023/LSGD നമ്പർ ഉത്തരവ് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

 താനൂർ നഗരസഭ കൗൺസിലിന്‍റെ 26/06/2023 ലെ 20/1 ാം നമ്പര്‍ തീരുമാന പ്രകാരം 2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും, സേവന ഉപനികുതിയും,സര്‍ചാര്‍ജ്ജും) ചട്ടങ്ങളുടെയും ബഹു.സര്‍ക്കാറിന്‍റെ 77/2023/LSGD നമ്പർ ഉത്തരവിന്‍റെയും അടിസ്ഥാനത്തിൽ നഗരസഭയിലെ ഓരോ ഇനം കെട്ടിടത്തിന്‍റെയും ഉപയോഗക്രമം അനുസരിച്ച് വസ്തു നികുതി താഴെ പറയും പ്രകാരം ഈടാക്കുന്നതിനും, നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി 01-04-2023 മുതൽ വർഷംതോറും 5% വർദ്ധനവ് വരുത്തിക്കൊണ്ടും തീരുമാനിച്ചിട്ടുള്ളതാണ്.

 നഗരസഭയിലെ മേഖലാ വിഭജനം സംബന്ധിച്ച് കൗൺസിലിന്‍റെ 7-6- 2015 ലെ 76/16 എ1 നമ്പർ തീരുമാനം തുടരുന്നതിനും തീരുമാനിച്ചിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളില്‍ നഗരസഭ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

 

Hcp NXpc{iaoäÀ Xd hnkvXoÀ®¯n\v _m[Iamb ASnØm\ hkvXp\nIpXn \nc¡pIÄ
{Ia \w sI«nS§fpsSbpw D] hn`mK§fpsSbpw hnhc§Ä ASnØm\ hkvXp\nIpXn \nc¡v (23þ24 hÀjw)
I  ]mÀ¸nSmhiy¯n\mbn D]tbmKn¡p¶h
  a 300 N.ao hscbpffh  9
300  N.ao apIfnepffh  10
c kzImcy tlmÌð  50
d dntkmÀ«v 90
300 N.ao hscbpff temUvPv, tlm«ð, aäv ]mÀ¸nSmhiy¯n\pffh 50
f 300 N.ao.apIfnepff temUvPv, tlm«ð, aäv {]tXyI ]mÀ¸nSmhiy¯n\pffh  60
II  hyhkmb Bhiy¯n\mbn  D]tbmKn¡p¶h 
( ChbpsS Bhiy¯n\mbpff Hm^okv sI«nS§Ä¡v) 
  a 1)     ]c¼cmKX hyhkmb bqWnäpIÄ ssI¯dn sjUv,    IbÀ  ]ncn¡ð sjUv. Iiphïn ^mIvSdn sjUv, aÕykwkvIcW sjUv,a¬]m{X\nÀ½mW sjUv, IcIuie \nÀ½mW sjUv,
ssIsXmgnð sjUv XpS§nbh. 
21
2)  tImgnhfÀ¯ð sjUv , ssehv tÌm¡v sjUv, ]«p\qð ,sjUv tÌmtdPv sjUv 10
3)  CjvSnI Nqf, XSnanð      25
b MSME AcT 2006   {]Imcw cPnÌÀ sNbvX hyhkmb bqWnäpIfpsS sI«nS§Ä   
1)  Micro Sector  13
2)  Small Sector  13
3)  Medium Sectror      25
CXchyhkmb¯n\pffh  63
III hnZymeb§Ät¡m Bip]{XnIÄt¡m Bbn D]tbmKn¡p¶h 
  a hnZym`ymk Bhiy¯n\pffh (hnZym`ymk Bhiy§Ä¡v am{Xambn D]tbmKn¡p¶, HmUntämdnbw, Iymâo³ XpS§nbh  9
Bip]{Xn  25
IV  Aayqkvsaâv ]mÀ¡v,samss_ð, sSent^m¬ ShÀ  F¶nh¡pff  
  a Aayqkvsaâv ]mÀ¡pIÄ  50
b samss_ð sSent^m¬ ShÀ  600
c sSenI½yqWnt¡j³ t^mWpIÄ (Hmtcm¶n\v)            500
V hmWnPyhiy¯n\mbn D]tbmKn¡p¶h  
  a 100 N.ao hscbpffh  50
b 100 N.ao apIfnð 500 N.ao hscbpÅh 95
c 500 N.ao apIfnepffh            95
d amfpIÄ  100
_¦pIÄ, s]«nISIÄ (kzX{´ambn \nð¡p¶Xpw amän Øm]n¡p¶Xpambh)  17
VI  aäpffh 
a Akw»n _nðUnwKv   
(I¬sh³j³ skâÀ, HmUntämdnbw, kn\nam XotbäÀ, IeymWaÞ]w XpS§nbh DÄs¸«Xv  42
b Hm^okv sI«nS§Ä   
1)  kÀ¡mÀ Hm^okpIÄ  9
2)  aäv Hm^okv sI«nS§Ä  50
c tKmUu¬, tÌmtdPv sI«nS§Ä DÄs¸sS   
1)  500 N.ao hscbpffh  74
2)  500 N.ao apIfnepffh 80
d kzo½nwKv ]qfpIÄ, Pnwt\jy§Ä, SÀ^pIÄ
(^okv \ðIn s]mXpP\§Ä¡v D]tbmKn¡mhp¶Xv)  
30
e BbqÀthZ kpJNnàkm tI{µ§Ä  175
                 
             

  (H¸v)

sk{I«dn