Safai Mitra Suraksha Evam Samman Shivir സംഘടിപ്പിക്കുന്നു. താനൂർ നഗരസഭയും CHCയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഉൾപ്പെടുന്നു. ശുചീകരണ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. കൈയോട് കൈ ചേർത്ത് ശുചിത്വമുള്ള താനൂരിനായി നമുക്കൊരുമിക്കാം.
Place
Tanurmunicipality@gmail.com
9188955261
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 03-Oct-2026 14:33:42
താനൂർ നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്ഫര്മേഷന് കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്ഫര്മേഷന് കേരള മിഷന്