താനൂര്‍ നഗരസഭ CRZ തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ട് നിര്മ്മാ ണം നടത്തിയിട്ടുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍‍.

Posted on Sunday, December 29, 2019

താനൂര്‍ നഗരസഭ തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ട് നിര്‍മ്മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ആക്ഷേപങ്ങളോ നിര്‍ദ്ദേശങ്ങളോ ഉള്ളവര്‍ ബന്ധപ്പെട്ട ഫോര്‍മാറ്റില്‍ ബഹു ജില്ലാ കളക്ടര്‍ക്ക് അഡ്രസ്സ് ചെയ്തു കൊണ്ട് 31/12/19 വൈകുന്നേരം 5 മണിക്ക് മുമ്പായി നഗരസഭയിലോ ബഹു ജില്ലാകളക്ടര്‍ക്ക് നേരിട്ടോ (കവറിന് പുറത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങള്‍ സംബന്ധിച്ച ആക്ഷേപം) എന്ന് വ്യക്തമാക്കി കൊണ്ട് സമര്‍പ്പിക്കാവുന്നതാണ്.