താനൂര്‍ നഗരസഭയിലേക്ക് അടവാക്കേണ്ടതായ കുടിശ്ശിക അടക്കമുളള വസ്തു നികുതി 31/03/2020 ന് മുമ്പായി ഒറ്റത്തവണയായി അടവാക്കുന്നവര്ക്ക് പിഴ ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുളളതാണ്. നികുതിദായകര്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി ജപ്തി, പ്രൊസിക്യൂഷന് മുതലായവ നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അറിയിക്കുന്നു.
- Log in to post comments