Update Body
താനൂർ നഗരസഭയുടെ "ടേക്ക് എ ബ്രേക്ക്” പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിൽ യൂസർ ഫീ ഈടാക്കി തുറന്ന് നൽകി വൃത്തിയോടെ പരിപാലിക്കുന്നതിന് 2026 – ഒക്ടോബർ - 6 ാം തീയതി രാവിലെ 11:30 ന് നഗരസഭാ ഓഫീസിൽ വച്ച് ലേലം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളില്‍ നഗരസഭാ ഓഫീസുമായി ബന്ധപ്പെടുക.