Update Body
താനൂർ നഗരസഭയിലെ വിവിധ വാർഡുകളിലെ വാർഡ് സഭ യോഗം സെപ്തംബർ 25 മുതൽ സെപ്തംബർ 30 വരെയുള്ള തീയതികളിൽ നടക്കുന്നതാണ് .

അജണ്ട
1 : 2026-27 വാർഷിക പദ്ധതി- ഗുണഭോക്താക്കളെ അംഗീകരിക്കുന്നത് സംബന്ധിച്ച്.
2 : ആരോഗ്യ ബോധവല്‍ക്കരണം.
3 : തൂഫാന്‍- വാർഡ് തല കമ്മിറ്റി രൂപീകരണം